സൂക്ഷിക്കുക മുദ്ര ലോൺ അടുത്ത് ഉള്ള ബാങ്ക് വഴി മാത്രമേ കിട്ടുക ഉള്ളൂ
ആദായവും തൊഴിലും സൃഷ്ടിക്കുന്ന നിർമ്മാണം, സേവനങ്ങൾ, റീട്ടെയിൽ, കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ എന്നീ വിവിധ ഉദ്ദേശ്യങ്ങൾക്കും കൂടി മുദ്ര ലോൺ ലഭ്യമാക്കപ്പെടുന്നുണ്ട്. ലോൺ അടുത്ത് ഉള്ള ബാങ്കിൽ നിന്ന് മാത്രമേ കിട്ടുകയുള്ളൂ... ഓൺലൈൻ വഴി അപേക്ഷിക്കാൻ സാധിക്കും എങ്കിലും ധാരാളം തട്ടിപ്പുകൾ ഓൺലൈൻ ഇല് മറഞ്ഞു ഇരിക്കുന്നു . മുദ്ര ലോൺ ഇനായി ആർക്കും പണം നൽകേണ്ട ആവശ്യം ഇല്ലാ , ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ അത് തട്ടിപ്പ് ആണ് എന്ന് മനസ്സിൽ ആക്കുക . ഇനി അഥവാ എന്തെങ്കിലും സർവീസ് ചാർജുകൾ ഉണ്ടെങ്കിൽ തന്നെ, ബാങ്ക് അത് അനുവദിക്ക പെട്ട ലോൺ തുകയിൽ നിന്ന് കുറച്ചു ബാക്കി തുകയാണ് നിങ്ങള്ക്ക് നൽകുക.https://www.jansamarth.in/apply ഇത് ആണ് മുദ്ര ലോൺ ഇന് വേണ്ടി അപേക്ഷിക്കാൻ ഉള്ള വെബ്സൈറ്റ്
.