PMEGP ലോൺ അടുത്ത് ഉള്ള ബാങ്ക് വഴി

wave
സൂക്ഷിക്കുക PMEGP ലോൺ അടുത്ത് ഉള്ള ബാങ്ക് വഴി മാത്രമേ കിട്ടുക ഉള്ളൂ

ആദായവും തൊഴിലും സൃഷ്ടിക്കുന്ന നിർമ്മാണം, സേവനങ്ങൾ, റീട്ടെയിൽ, കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ എന്നീ വിവിധ ഉദ്ദേശ്യങ്ങൾക്കും കൂടി PMEGP ലോൺ ലഭ്യമാക്കപ്പെടുന്നുണ്ട്. ലോൺ അടുത്ത് ഉള്ള ബാങ്കിൽ നിന്ന് മാത്രമേ കിട്ടുകയുള്ളൂ... ഓൺലൈൻ വഴി അപേക്ഷിക്കാൻ സാധിക്കും എങ്കിലും ധാരാളം തട്ടിപ്പുകൾ ഓൺലൈൻ ഇല് മറഞ്ഞു ഇരിക്കുന്നു . PMEGP ലോൺ ഇനായി ആർക്കും പണം നൽകേണ്ട ആവശ്യം ഇല്ലാ , ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ അത് തട്ടിപ്പ് ആണ് എന്ന് മനസ്സിൽ ആക്കുക . ഇനി അഥവാ എന്തെങ്കിലും സർവീസ് ചാർജുകൾ ഉണ്ടെങ്കിൽ തന്നെ, ബാങ്ക് അത് അനുവദിക്ക പെട്ട ലോൺ തുകയിൽ നിന്ന് കുറച്ചു ബാക്കി തുകയാണ് നിങ്ങള്ക്ക് നൽകുക.https://www.jansamarth.in/apply ഇത് ആണ് PMEGP ലോൺ ഇന് വേണ്ടി അപേക്ഷിക്കാൻ ഉള്ള വെബ്സൈറ്റ്

.

PMEGP ലോൺ കിട്ടാൻ

ലോൺ കിട്ടാൻ ആദ്യം അടുത്ത യൂണിയൻ ബാങ്ക്, കാനറാ ബാങ്ക് അല്ലെങ്കിൽ SBI ബാങ്ക് മാനേജർ ഇനെ കണ്ട് സംസാരിക്കണം ആളെ കണ്ടിട്ട് ആണ് ലോൺ തരണോ വേണ്ടയോ എന്ന് മാനേജർ തീരുമാനിക്കുന്നത് ബിസിനസ്‌ ഇന്റെ ഡീറ്റെയിൽസ് മാനേജർ ചോദിക്കും, ലാഭകരം ആയ ബിസിനസ്‌ ആണ് എന്ന് മാനേജർ ക്കു തോന്നിയാൽ മാത്രമേ ലോൺ അനുവദിക്കൂ Cibil സ്കോർ 700 ഇന് മുകളിൽ ഉണ്ടെങ്കിൽ മാത്രമേ ലോൺ കിട്ടൂ ബിസിനസ്‌ പ്ലേസ് ഇന്റെ തൊട്ട് അടുത്ത് ഉള്ള ബാങ്ക് ഇല് നിന്ന് മാത്രമേ ലോൺ കിട്ടൂ ബിസിനസ്‌ പ്ലേസ് സ്വന്തം പേരിൽ ആണ് എന്നതിന്റെ പ്രൂഫ് (റെന്റ് എഗ്രിമെന്റ് ) വേണം ബിസിനസ്‌ ഇന് ആവശ്യം വരുന്ന മെഷീൻ, എക്വിപ്മെന്റ്, furniture എന്നിവയുടെ എസ്റ്റിമേറ്റ് അല്ലെങ്കിൽ quotation വേണം ഒരു മാസം എത്ര രൂപ ചെലവ് വരും, എത്ര രൂപ വരുമാനം കിട്ടും എന്നീ കാര്യങ്ങൾ ബാങ്ക് മാനേജർ ചോദിക്കും ബാങ്ക് മാനേജർ ആണ് ലോൺ തരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്... വളരെ വിനീതമായി ബിസിനസ്‌ ഡീറ്റെയിൽസ് അവതരിപ്പിച്ചു കഴിഞ്ഞാൽ മാത്രമേ ലോൺ കിട്ടൂ... .

ബിസിനസ് ലോൺ രണ്ടു തരത്തിൽ

wave
രണ്ടു തരത്തിൽ ആണ് ബിസിനസ് ലോൺ കിട്ടുക

മുദ്ര ലോൺ, പിഎംഇജിപി ലോൺ, നോർക്ക ലോൺ,തുടങ്ങി സകല ലോണുകളും രണ്ടു തരത്തിൽ ആണ് ലോൺ ആയി കിട്ടുക . ഒരെണ്ണം മാത്രമായോ രണ്ടു തരവും ഒരുമിച്ചോ ലോൺ ആയി കിട്ടും. ബാങ്കുകൾ താൽപര്യപ്പെടുന്നത് കൂടുതലും വർക്കിംഗ് കാപിറ്റൽ ലോൺ ആണ്. അതിന് ആണ് കൂടുതൽ പലിശയും കാലാവധി കുറവും . മുഴുവൻ തുകയും ലോൺ ആയി കിട്ടുക ഇല്ല . 80 മുതൽ 95 ശതമാനം വരെ മാത്രമേ ലോൺ കിട്ടുക ഉള്ളൂ . ബാക്കി 20 മുതൽ 5 ശതമാനം own contribution ആയി കയ്യിൽ നിന്ന് ഇറക്കേണ്ടി വരും

ഒന്ന് ടേം ലോൺ (term loan)

ഇത് ബിസിനസ് ചെയ്യാൻ ആവശ്യം ആയ ഉപകരണങ്ങൾ, മെഷീൻസ് , തുടങ്ങി സ്ഥിര ആസ്തികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഒരുതരം വായ്പയാണ് ടേം ലോൺ. ടേം ലോണിന്റെ കാര്യത്തിൽ, മുൻകൂട്ടി തീരുമാനിച്ച തിരിച്ചടവ് കാലാവധി (5 വർഷം , 7 വർഷം) അനുസരിച്ച് ഒരു നിശ്ചിത സമയത്തേക്ക് ഒരു നിർദ്ദിഷ്ട തുകയാണ്(EMI ) വായ്പ നൽകുക. ഇത് സാധാരണ ആയി നേരിട്ട് നിങ്ങള്ക്ക് ലഭിക്കില്ല , പകരം എന്തെല്ലാം ഉപകരണങ്ങൾ അല്ലെങ്കിൽ മെഷീൻസ് ആണോ വാങ്ങുവാൻ ഉദ്ദേശിക്കുന്നത് അവയുടെ എസ്റ്റിമേറ്റ് ബാങ്കിൽ കാണിക്കുകയും ബാങ്ക് നേരിട്ട് അവക്ക് പണമടക്കുകയും ആണ് ചെയ്യുക .

രണ്ട് വർക്കിംഗ് ക്യാപിറ്റൽ ലോൺ

ഇത് ബിസിനസ് നടത്തിക്കൊണ്ടു പോകാൻ ആവശ്യം ആയ പണം ,സ്റ്റോക്ക് വാങ്ങുവാൻ,സാലറി കൊടുക്കുവാൻ,വാടക,കറന്റ് ചാർജ്, തുടങ്ങി ചിലവുകൾക്കായിട്ട് ഉള്ളത് ആണ് , ഇത് സാധാരണ ആയിട്ട് ഓവർ ഡ്രാഫ്റ്റ് അക്കൗണ്ട് ആയിട്ട് ആണ് കിട്ടുക,ഒരു മാക്സിമം ലിമിറ്റ് വരെ ഇതിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും , മാക്സിമം ലിമിറ്റ് കണക്കു ആക്കുന്നത് ഒരു വര്ഷം ലഭിക്കാവുന്ന മുഴുവൻ സെയിൽ (ടേൺ ഓവർ )ഇൻറെ അഞ്ചിൽ ഒന്ന് ആണ്, ഉദാഹരണത്തിന് നിങ്ങള്ക്ക് നിങ്ങളുടെ ബിസിനസ് ഇൽ ഒരു വർഷം ആകെ 5 ലക്ഷം സെയിൽ ആണ് പ്രേതീക്ഷിക്കുന്നത് എങ്കിൽ ഒരു ലക്ഷം ആയിരിക്കും നിങ്ങള്ക്ക് ലഭിക്കാവുന്ന പരമാവധി വർക്കിംഗ് ക്യാപിറ്റൽ ലോൺ . ബാങ്ക് സാധാരണ വർക്കിംഗ് ക്യാപിറ്റൽ ലോൺ ആണ് കൂടുതൽ അനുവദിക്കുക , വർക്കിംഗ് ക്യാപിറ്റൽ ലോൺ ഇന് പലിശ കൂടുതൽ ആയിരിക്കും , ആറു മുതൽ ഒരു വർഷം വരെ മാത്രേ വർക്കിംഗ് ക്യാപിറ്റൽ ലോൺ ലഭിക്കൂ ശേഷം ലോൺ പുതുക്കണം

തട്ടിപ്പുകൾ സൂക്ഷിക്കുക

സൂക്ഷിക്കുക, ഇപ്പോൾ ഓൺലൈനിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നു, അവർ നിങ്ങൾക്ക് ലോൺ അനുവദിച്ചു കിട്ടിയിരിക്കുന്നു എന്ന വ്യാജ രേഖകൾ നിങ്ങൾക്ക്അയയ്ക്കുന്നു, അതിന് ശേഷംഇൻഷുറൻസിനോ നികുതിക്കോ പണം ചോദിക്കുന്നു. എല്ലാം തട്ടിപ്പുകളാണ്, അവയ്ക്ക് ഒരിക്കലും പണം നൽകരുത്... നിങ്ങൾ പണമടച്ചതിന് ശേഷം അവർ കൂടുതൽ പണം ചോദിക്കും... ഇതൊരു തന്ത്രമാണ്നി.ങ്ങൾ ഇതിനകം പണമടച്ചതിനാൽ നിങ്ങൾ വീണ്ടും പണമടയ്‌ക്കുമെന്നും പണമടച്ച തുക പോകാതെ ഇരിക്കാൻ വീണ്ടും പണം അയക്കും എന്ന് അവർക്ക് ഉറപ്പായി അറിയാം... നിങ്ങൾക്ക് വലിയൊരു തുക നഷ്ടപ്പെടുകയും ചെയ്യും... നിങ്ങളുടെ വിലാസത്തിന് അടുത്തുള്ള ബാങ്കിന് മാത്രമേ നിങ്ങൾക്ക് വായ്പ നൽകാൻ കഴിയൂ (എല്ലാ വായ്പയും) .ഏതെങ്കിലും സേവനച്ചെലവ് ഉണ്ടെങ്കിൽ അത് വായ്പയിൽ നിന്ന് തന്നെ ബാങ്ക് കുറയ്ക്കും. നിങ്ങളുടെ ഭാഗത്ത് നിന്ന് പണം നൽകേണ്ടതില്ല. അടുത്തുള്ള ബാങ്ക് മാനേജരുമായി ആലോചിക്കുന്നതിന് മുമ്പ് ഒരിക്കലും ആർക്കും പണം നൽകരുത്. മുദ്ര ലോൺ, പിഎംഇജിപി ലോൺ, നോർക്ക ലോൺ, തുടങ്ങി സകല ലോണുകളും അടുത്തുള്ള ബാങ്ക് മാത്രമേ അനുവദിക്കൂ. ദൂരെയുള്ള ബാങ്കിൽ നിന്നോ, ബാങ്ക് മാനേജരെ സന്ദർശിക്കാതെയോ ആർക്കും ഒരു തരത്തിലും ഉള്ള വായ്പകൾ ലഭിക്കില്ല.

ലോൺ കിട്ടുവാൻ

wave
ബിസിനസ് ലോൺ അടുത്ത് ഉള്ള ബാങ്കിൽ നിന്ന് മാത്രമേ കിട്ടുകയുള്ളൂ...

ബിസിനസ് ലോൺ അടുത്ത് ഉള്ള ബാങ്കിൽ നിന്ന് മാത്രമേ കിട്ടുകയുള്ളൂ... ലോൺ കിട്ടുവാൻ ആദ്യം അടുത്ത് ഉള്ള ബാങ്കിൽ മാനേജർ ഇനെ കണ്ട് സംസാരിക്കണം... നിങ്ങളുടെ ബിസനസ് ലാഭകരം ആണ് എന്ന് മാനേജർക്ക് തോന്നിയാൽ മാത്രമേ ലോൺ കിട്ടൂ.... മാനേജർ ഉം ആയി സംസാരിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങൾ തുടങ്ങാൻ പോകുന്ന ബിസിനസ് ഇനേ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം... ബിസിനസ് ഇന് ആകെ ചിലവ് പ്രതീക്ഷക്കുന്നത്, ഏകദേശ പ്രതിമാസ വരുമാനം പ്രതീക്ഷിക്കുന്നത്,എങ്ങനെ പരസ്യം ചെയ്യും,എങ്ങനെ ബിസിനസ് വർദ്ധിപ്പിക്കും, നിങ്ങളുടെ ബിസിനസ് ഇൻ് ഉള്ള പ്രത്യേകത...
തുടങ്ങി കാര്യങ്ങൽ ബാങ്ക് മാനേജർ അന്വേഷിക്കും മുൻപ് ലോൺ എടുത്തിട്ട് ഉള്ളവരോ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് എങ്കിൽ സിബിൽ സ്കോർ ചെക്ക് ചെയ്യണം ലോൺ കിട്ടുവാൻ കുറഞ്ഞത് 700 സിബിൽ സ്കോർ ആവശ്യം ആണ്... ബിസിനസ് ഇനു ആവശ്യം വരുന്ന ആകെ ചിലവിൻ്റെ 80% മാത്രം ആണ് ബാങ്ക് ലോൺ ആയി കിട്ടുക ഉള്ളൂ... 8 ലക്ഷം ബാങ്ക് ലോൺ കിട്ടുവാൻ ആകെ ചിലവ് 10 ലക്ഷം കാണിക്കണം... ബിസിനസ് ഇൻ്റെ ആകെ ചിലവ് ഒരു പട്ടിക ആക്കി തയ്യാറാക്കണം... കൂടാതെ ഇതിൽ കാണിച്ചിരിക്കുന്ന വിലകൾ സാദൂകരിക്കാൻ ബില്ലുകളോ കൊട്ടേഷൻ അല്ലെങ്കിൽ എസ്റ്റിമേറ്റ് എന്നിവയിൽ ഏതെങ്കിലും കരുതേണ്ടത് ആണ് ബാങ്ക് ലോൺ തരാൻ മാനേജർ തയ്യാർ ആണ് എങ്കിൽ നിങ്ങളോട് ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കൊണ്ട് വരുവാൻ ആവശ്യപ്പെടും...

ബിസിനസ്‌ പ്ലേസ് ഇന്റെ തൊട്ട് അടുത്ത് ഉള്ള ബാങ്ക് ഇല് നിന്ന് മാത്രമേ ലോൺ കിട്ടൂ

10.5 ശതമാനം ആണ് പലിശ വരുന്നത് Emi ആയി എല്ലാ മാസവും തിരിച്ചു അടക്കണം ലോൺ കിട്ടി അടുത്ത മാസം മുതൽ തിരിച്ചു അടവുകൾ തുടങ്ങും 10 ലക്ഷം രൂപ ലോൺ ഇന് മാസം 22000 രൂപ EMI വരും ലോൺ കിട്ടാൻ ആദ്യം അടുത്ത യൂണിയൻ ബാങ്ക്, കാനറാ ബാങ്ക് അല്ലെങ്കിൽ SBI ബാങ്ക് മാനേജർ ഇനെ കണ്ട് സംസാരിക്കണം ആളെ കണ്ടിട്ട് ആണ് ലോൺ തരണോ വേണ്ടയോ എന്ന് മാനേജർ തീരുമാനിക്കുന്നത് ബിസിനസ്‌ ഇന്റെ ഡീറ്റെയിൽസ് മാനേജർ ചോദിക്കും, ലാഭകരം ആയ ബിസിനസ്‌ ആണ് എന്ന് മാനേജർ ക്കു തോന്നിയാൽ മാത്രമേ ലോൺ അനുവദിക്കൂ Cibil സ്കോർ 700 ഇന് മുകളിൽ ഉണ്ടെങ്കിൽ മാത്രമേ ലോൺ കിട്ടൂ ബിസിനസ്‌ പ്ലേസ് ഇന്റെ തൊട്ട് അടുത്ത് ഉള്ള ബാങ്ക് ഇല് നിന്ന് മാത്രമേ ലോൺ കിട്ടൂ ബിസിനസ്‌ പ്ലേസ് സ്വന്തം പേരിൽ ആണ് എന്നതിന്റെ പ്രൂഫ് (റെന്റ് എഗ്രിമെന്റ് ) വേണം ബിസിനസ്‌ ഇന് ആവശ്യം വരുന്ന മെഷീൻ, എക്വിപ്മെന്റ്, furniture എന്നിവയുടെ എസ്റ്റിമേറ്റ് അല്ലെങ്കിൽ quotation വേണം ഒരു മാസം എത്ര രൂപ ചെലവ് വരും, എത്ര രൂപ വരുമാനം കിട്ടും എന്നീ കാര്യങ്ങൾ ബാങ്ക് മാനേജർ ചോദിക്കും ബാങ്ക് മാനേജർ ആണ് ലോൺ തരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്... വളരെ വിനീതമായി ബിസിനസ്‌ ഡീറ്റെയിൽസ് അവതരിപ്പിച്ചു കഴിഞ്ഞാൽ മാത്രമേ ലോൺ കിട്ടൂ...

സൂക്ഷിക്കുക

wave
സൂക്ഷിക്കുക, ഇപ്പോൾ ഓൺലൈനിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നു,

മുദ്ര ലോൺ, പിഎംഇജിപി ലോൺ, നോർക്ക ലോൺ, തുടങ്ങി സകല ലോണുകളും അടുത്തുള്ള ബാങ്ക് മാത്രമേ അനുവദിക്കൂ.

ദൂരെയുള്ള ബാങ്കിൽ നിന്നോ, ബാങ്ക് മാനേജരെ സന്ദർശിക്കാതെയോ ആർക്കും ഒരു തരത്തിലും ഉള്ള വായ്പകൾ ലഭിക്കില്ല.

സൂക്ഷിക്കുക, ഇപ്പോൾ ഓൺലൈനിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നു, അവർ നിങ്ങൾക്ക് ലോൺ അനുവദിച്ചു കിട്ടിയിരിക്കുന്നു എന്ന വ്യാജ രേഖകൾ നിങ്ങൾക്ക്അയയ്ക്കുന്നു, അതിന് ശേഷംഇൻഷുറൻസിനോ നികുതിക്കോ പണം ചോദിക്കുന്നു.

എല്ലാം തട്ടിപ്പുകളാണ്, അവയ്ക്ക് ഒരിക്കലും പണം നൽകരുത്...

നിങ്ങൾ പണമടച്ചതിന് ശേഷം അവർ കൂടുതൽ പണം ചോദിക്കും...

ഇതൊരു തന്ത്രമാണ്നി.ങ്ങൾ ഇതിനകം പണമടച്ചതിനാൽ നിങ്ങൾ വീണ്ടും പണമടയ്‌ക്കുമെന്നും പണമടച്ച തുക പോകാതെ ഇരിക്കാൻ വീണ്ടും പണം അയക്കും എന്ന് അവർക്ക് ഉറപ്പായി അറിയാം...

നിങ്ങൾക്ക് വലിയൊരു തുക നഷ്ടപ്പെടുകയും ചെയ്യും...

നിങ്ങളുടെ വിലാസത്തിന് അടുത്തുള്ള ബാങ്കിന് മാത്രമേ നിങ്ങൾക്ക് വായ്പ നൽകാൻ കഴിയൂ (എല്ലാ വായ്പയും) .ഏതെങ്കിലും സേവനച്ചെലവ് ഉണ്ടെങ്കിൽ അത് വായ്പയിൽ നിന്ന് തന്നെ ബാങ്ക് കുറയ്ക്കും. നിങ്ങളുടെ ഭാഗത്ത് നിന്ന് പണം നൽകേണ്ടതില്ല. അടുത്തുള്ള ബാങ്ക് മാനേജരുമായി ആലോചിക്കുന്നതിന് മുമ്പ് ഒരിക്കലും ആർക്കും പണം നൽകരുത്.

മുദ്ര ലോൺ, പിഎംഇജിപി ലോൺ, നോർക്ക ലോൺ, തുടങ്ങി സകല ലോണുകളും അടുത്തുള്ള ബാങ്ക് മാത്രമേ അനുവദിക്കൂ.

ദൂരെയുള്ള ബാങ്കിൽ നിന്നോ, ബാങ്ക് മാനേജരെ സന്ദർശിക്കാതെയോ ആർക്കും ഒരു തരത്തിലും ഉള്ള വായ്പകൾ ലഭിക്കില്ല.