ബിസിനസ് ലോൺ അടുത്ത് ഉള്ള ബാങ്കിൽ നിന്ന് മാത്രമേ കിട്ടുകയുള്ളൂ...
ബിസിനസ് ലോൺ അടുത്ത് ഉള്ള ബാങ്കിൽ നിന്ന് മാത്രമേ കിട്ടുകയുള്ളൂ...
ലോൺ കിട്ടുവാൻ ആദ്യം അടുത്ത് ഉള്ള ബാങ്കിൽ മാനേജർ ഇനെ കണ്ട് സംസാരിക്കണം...
നിങ്ങളുടെ ബിസനസ് ലാഭകരം ആണ് എന്ന് മാനേജർക്ക് തോന്നിയാൽ മാത്രമേ ലോൺ കിട്ടൂ....
മാനേജർ ഉം ആയി സംസാരിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങൾ തുടങ്ങാൻ പോകുന്ന ബിസിനസ് ഇനേ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം...
ബിസിനസ് ഇന് ആകെ ചിലവ് പ്രതീക്ഷക്കുന്നത്, ഏകദേശ പ്രതിമാസ വരുമാനം പ്രതീക്ഷിക്കുന്നത്,എങ്ങനെ പരസ്യം ചെയ്യും,എങ്ങനെ ബിസിനസ് വർദ്ധിപ്പിക്കും, നിങ്ങളുടെ ബിസിനസ് ഇൻ് ഉള്ള പ്രത്യേകത...
തുടങ്ങി കാര്യങ്ങൽ ബാങ്ക് മാനേജർ അന്വേഷിക്കും
മുൻപ് ലോൺ എടുത്തിട്ട് ഉള്ളവരോ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് എങ്കിൽ
സിബിൽ സ്കോർ ചെക്ക് ചെയ്യണം
ലോൺ കിട്ടുവാൻ കുറഞ്ഞത് 700 സിബിൽ സ്കോർ ആവശ്യം ആണ്...
ബിസിനസ് ഇനു ആവശ്യം വരുന്ന ആകെ ചിലവിൻ്റെ 80% മാത്രം ആണ് ബാങ്ക് ലോൺ ആയി കിട്ടുക ഉള്ളൂ...
8 ലക്ഷം ബാങ്ക് ലോൺ കിട്ടുവാൻ ആകെ ചിലവ് 10 ലക്ഷം കാണിക്കണം...
ബിസിനസ് ഇൻ്റെ ആകെ ചിലവ് ഒരു പട്ടിക ആക്കി തയ്യാറാക്കണം...
കൂടാതെ ഇതിൽ കാണിച്ചിരിക്കുന്ന വിലകൾ സാദൂകരിക്കാൻ ബില്ലുകളോ കൊട്ടേഷൻ അല്ലെങ്കിൽ എസ്റ്റിമേറ്റ് എന്നിവയിൽ ഏതെങ്കിലും കരുതേണ്ടത് ആണ്
ബാങ്ക് ലോൺ തരാൻ മാനേജർ തയ്യാർ ആണ് എങ്കിൽ നിങ്ങളോട് ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കൊണ്ട് വരുവാൻ ആവശ്യപ്പെടും...